Tuesday, May 3, 2011

യേശു ഇന്ത്യയില്‍




3 comments:

Salim PM said...

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഹ്‌മദിയ്യാ മുസ്‌ലിം സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) യേശു തന്‍റെ ആദ്യകാല പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചത്‌ പോലെ കുരിശില്‍ നിന്ന്‌ രക്ഷപ്പെടുകയുണ്ടായി എന്ന്‌ പ്രഖ്യാപിച്ചു. ദുരൂഹതകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന യേശുവിന്‍റെ ജീവിതത്തിലെ സമുജ്ജ്വല സത്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി ദൈവനിയോഗിതനായ അദ്ദേഹം മറനീക്കി പുറത്തുകൊണ്ടുവന്നു. ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത്‌ നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക്‌ കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ്‌ പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) പ്രഖ്യാപിച്ചു.

Anonymous said...

പിന്നേ ഫിലിംസ് ഡിവിഷന്‍ ഓഫ് ഇന്‍ഡ്യ! യെന്തരു കുന്തമെടേയ് ഇത്? അല്ല കലക്കീ അറിയാന്‍ മേലാണ്ടു ചോദിക്കുവാ ചൊറിയാതിരിക്കാന്‍ അറിയില്ല അല്ലേ?

Salim PM said...

അനോണീ,

ഫിലിംസ് ഡിവിഷന്‍ ഓഫ് ഇന്ത്യയെക്കുറിച്ചറിയണമെങ്കില്‍ http://www.filmsdivision.org/ ഇവിടെ സന്ദര്‍ശിക്കുക. പിന്നെ ചോറിച്ചിലിന്‍റെ കാര്യം. ദഹിക്കാത്ത സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചോറിച്ചിലായി തോന്നുന്നത് സാധാരണയാണ്. അനോണിയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഈ അസുഖം പതുക്കെ പതുക്കെ ബേധമായിക്കൊള്ളും.